Skip to main content

ശ്രീരാമചന്ദ്രവരാഷ്ടകം


രാമായണത്തെ അറിയുക ;

രാനേയും...


ശ്രീരാമചന്ദ്രവരാഷ്ടകം

(ശ്രീരാമ ദേവൻ്റെ പട്ടാഭിഷേക സമയത്ത് ശ്രീ പരമേശ്വരൻ ചൊല്ലിയ ഈ ശ്രീരാമചന്ദ്രവരാഷ്ടകം നിത്യവും ചൊല്ലുന്നതും, രാമായണ മാസക്കാലത്ത് നെയ് വിളക്ക്  കൊളുത്തി പ്രാർത്ഥിക്കുന്നതും, അഭീഷ്ടദായകവും ഐശ്വര്യപ്രദവുമാകുന്നു.)


സുഗ്രീവമിത്രം  പരമം പവിത്രം 

സീതാകളത്രം നവമേഘ ഗാത്രം 

കാരുണ്യപാത്രം  ശതപത്ര നേത്രം 

ശ്രീരാമചന്ദ്രം സതതം നമാമി


സംസാരപാരം നിഗമപ്രചാരം

ധർമ്മാവതാരം ഹൃതഭൂമി ഭാരം   

സദാ വികാരം സുരസിന്ധുസാരം  

ശ്രീരാമചന്ദ്രം സതതം നമാമി


ലക്ഷ്മീ വിലാസം ജഗതാം നിവാസം

ലങ്കാവിനാശം ഭുവന പ്രകാശം  

ഭൂദേവവാസം ശരഭിന്ദു ഹാസം

ശ്രീരാമചന്ദ്രം സതതം നമാമി 


 മന്ദാരമാലം വചനേരസാലം

ഗുണൈർ വിശാലം  ഹൃതസപ്തതാലം

ക്രവ്യാദകാലം സുരലോകപാലം  

ശ്രീരാമചന്ദ്രം സതതം നമാമി


വേദാന്തഗാനം സകലൈഃ  സമാനം  

ഹതാരിമാനം ത്രിദശ പ്രധാനം   

ഗജേന്ദ്രയാനം വിഗതാവസാനം

ശ്രീരാമചന്ദ്രം സതതം നമാമി 


ശ്യാമാഭിരാമം നയനാഭിരാമം

ഗുണാഭിരാമം വചനാഭിരാമം

വിശ്വപ്രണാമം കൃതഭക്തകാമം 

ശ്രീരാമചന്ദ്രം സതതം നമാമി 


ലീലാശരീരം  രണരംഗ ധീരം 

വിശ്വൈക സാരം രഘുവംശ ഹാരം   

ഗംഭീര നാദം ജിതസർവ്വവാദം 

ശ്രീരാമചന്ദ്രം സതതം നമാമി 


ഖലേ വിഭീതം സ്വജനേ വിനീതം

സാമോപഗീതം മനസാ പ്രതീതം

രാഗേണ ഗീതം വചനാദതീതം 

ശ്രീരാമചന്ദ്രം സതതം നമാമി


ശ്രീരാമചന്ദ്രസ്യ വരാഷ്ടകം ത്വാം 

മയേരിതം ദേവി മനോഹരം യേ

പഠന്തി, ശൃണ്വന്തി, ഗൃണ്വന്തി ഭക്ത്യാ തേ 

സ്വീയ കാമാൻ പ്രലഭന്തി നിത്യം 


അവലംബം :രാമായണത്തെ അറിയുകരാനേയും...


Published  by Prakash g Nath on behalf of Chenkody S Surveswaran ji & Manjalumoodu C Dhamodhanranji.


Comments

Popular posts from this blog

ശ്രീ ശങ്കരൻ

  . ശ്രീ ശങ്കരൻ ശിവഗുരു എന്ന ബ്രാഹ്മണൻ്റെയും ആര്യാ അന്തർജ നത്തിൻ്റെയും പുത്രനായി എ.ഡി.788-ൽ കാലടി എന്ന സ്ഥലത്ത് ജനിച്ചു. കൈപ്പള്ളി ഇല്ലം എന്നാണ് കുടുംബനാമം കാലടി എ ന്ന ഗ്രാമം ആദ്യകാലത്ത് "ശശലം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് കേരളേ ശശല ഗ്രാമേവിപ്രപത്ന്യാം മ ദംശത ഭവിഷ്യ തി മഹാദേവോ ശങ്കരാ ഖൃോ ദ്വിജോത്തമ്." എന്നാണ് ശങ്കരൻ്റെ ജന്മദേശത്തെക്കുറിച്ച് പറയുന്നത്. പെരിയാറിലെ നിത്യസ്താനവും, കുലദേവതാ ക്ഷേത്രങ്ങളിലെ ദർശനവും മുടങ്ങിയ അമ്മയുടെ സങ്കട നിവൃത്തിക്കായി ബാലനായ ശങ്കരൻ തൻ്റെ കാൽകൊണ്ട് വരഞ്ഞ് പെരിയാറിനെ ഇല്ലത്തിനടുത്തേക്ക് ഗതി മാറ്റിവിട്ടു. കാൽ കൊണ്ട് വരഞ്ഞ് നദിയുടെ ഗതി മാറ്റിയ ഇടം പിന്നീട് കാലടി എന്ന പേരിൽ പ്രസിദ്ധമായി. ശ്രീശങ്കരൻ കിഴക്ക് ജഗന്നാഥപുരിയിൽ ഗോവർദ്ധനമഠം , തെക്ക് മൈസൂറിൽ ശ്യഗേരിമഠം , പടിഞ്ഞാറ് ദ്വാരകയിൽ ശാരദാമഠം , വടക്ക് ബദരിയിൽ ജ്യോതിർ മഠവും സ്ഥാപിച്ചു. ഗോവർദ്ധനമഠത്തിൽ ഋഗ്വേദവും ,ശ്യഗേരി മഠത്തിൽ യജുർവേദവും , ജ്യോതിർ മഠത്തിൽ അഥർവ്വവേദവും പ്രചരിപ്പിക്കാൻ വ്യവസ്ഥ ചെയ്തു. ആചാര്യ സ്വാമികളുടെ ഗുരുനാഥൻ ശ്രീ ഗോവിന്ദഭഗവൽപ്പാദർ എന്ന മഹാനായിരുന്നു. വിഷ്ണു ശർമ്മ നെന...